ട്രാഫിക്കില്‍ സൂപ്പര്‍സ്റ്റാറായി റഹ്മാന്‍
മലയാളചലച്ചിത്രത്തിലെ യൗവ്വനത്തിന്റെ പ്രതീകമായിരുന്ന നടന്‍ റഹ്മാന്‍ വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി തിരിച്ചെത്തുന്നു. ബോബി സഞ്ജയുടെതാണ് തിരക്കഥയില്‍ രാജേഷ് ആര്‍ പിള്ളസംവിധാനം ചെയ്യുന്ന ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നായകനായി റഹ്മാന്‍ വീണ്ടുമെത്തുന്നത്.ഒട്ടേറെ താരങ്ങള്‍ അണിരിക്കുന്ന ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം തന്നെയാണ്. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ വിഷയം, ഈ സിനിമയിലെ സൂപ്പര്‍സ്റ്റാറിന്റെ വേഷത്തിലാണ് റഹ്മാന്‍ എത്തുന്നത്.
ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, അനൂപ് മേനോന്‍, രമ്യാ നമ്പീശന്‍, സന്ധ്യ, റോമ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ശ്രീനിവാസനും മകന്‍ വിനീതും അച്ഛനും മകനുമായിത്തന്നെയാണ് ചിത്രത്തിലും അഭിനയിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റണ്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെജോ ജോസഫും സാംസനുമാണ് സംഗീതം ഒരുക്കുന്നത്.
നാലു വ്യക്തികളുടെ ജീവിതസാഹചര്യങ്ങള്‍ ഒരു ദിവസംകൊണ്ട് എങ്ങനെ മാറിമറിയുന്നു എന്നതാണ് കഥയാണ് ചിത്രം പറയുന്നത്. എറണാകുളം , പാലക്കാട് , നെല്ലിയാമ്പതി, കുട്ടിക്കാനും തുടങ്ങിയ സ്ഥലങ്ങളിലായിട്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ക്രിസ്മസിന് ചത്രം തിയേറ്ററുകളില്‍ എത്തും.
Orginal Link : http://thatsmalayalam.oneindia.in/movies/news/2010/09/22-rahman-becomes-onscreen-superstar.html
Traffic Review Malayalam Movie Review
ReplyDeleteFilm: Traffic
Cast: Rahman, Kunchakko Boban, Vineeth Sreenivasan, Aasif Ali, Sreenivasan, Anoop Menon, Ramya Nambeesan, Sandhya.
Script: Bobby-Sanja
Director: Rajesh Pillai
Music: Mejo Joseph, Samson Kottoor
Story: The movie says the story of four individuals who do not know each other. Kunchakko Boban is a doctor, Sreenivasan, a traffic police constable, Vineeth a journalist
Review available after release
original link : http://malayalam.reviewscreen.com/2010/09/traffic-review-malayalam-movie-review.html
Regards
Sunny EKM
സിനിമയ്‌ക്കുള്ളിലെ സിനിമയുടെ കഥയുമായി വീണ്ടുമൊരു ചിത്രം കൂടി. രാജേഷ് ആര്‍ പിള്ള സംവിധാനം ചെയ്യുന്ന ട്രാഫിക് എന്ന ചിത്രത്തിലാണ് സിനിമയ്‌ക്കുള്ളിലെ കഥ പറയുന്നത്. ബോബി സഞ്‌ജയ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ റഹ്‌മാനാണ് നായകന്‍. സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് റഹ്‌മാന്‍ അഭിനയിക്കുന്നത്.
ReplyDeleteശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, അനൂപ് മേനോന്‍, രമ്യാ നമ്പീശന്‍, സന്ധ്യ, റോമ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
ശ്രീനിവാസനും മകന്‍ വിനീതും അച്ഛനും മകനുമായിത്തന്നെയാണ്
ചിത്രത്തില്‍ അഭിനയിക്കുന്നത്.
Org Link : http://vyganews.com/2010-09-01-06-35-50/2010-09-01-09-58-55/16369-trafic
Raguman Turns Superstar In Traffic
ReplyDeleteMonday, September 20, 2010 9:09:12 PM by Sampurn Wire ( Leave a comment )
September 20, 2010 (Sampurn Wire): Malayalam actor Raguman, who became a style icon during his teens with the entire Generation ‘Y’ following him, is going to a superstar in his upcoming movie Traffic.
The actor could not carry on his popularity in the Malayalam movies later on and moved to the other South Indian language movie.
Traffic is a multi-starrer movie with actors like Kunchakko Boban, Vineeth Sreenivasan, Aasif Ali, Sreenivasan, Anoop Menon, Ramya Nambeesan and Sandhya playing important roles.
Raguman’s character will have an important role to play in this movie. The father-son duo Sreenivasan and his singer son Vineeth Sreenivasan will unite again in this film. They have earlier worked together in the 2009 hit film Makante Achan.
Vijayakumar, Jose Prakash, Premjith Lal, Lalu Alex, Prem Prakash, Balaji and Chitra Shenai are other actors in this movie.
Bobby–Sanja has scripted the movie, which has been directed by Rajesh Pillai, whose debut movie Hridayathil Sookshikkan, was a non-starrer. Listin Stephen has produced the movie under the banner of Magic Frames. Mejo Joseph and Samson Kottoor have composed the music of Traffic.
The movie revolves around the story of four different individuals, who do not know each other. Kunchacko Boban plays the role of Dr Ebin, Sreenivasan turns the traffic constable and Vineeth Sreenivasan is a trainee journalist.