Traffic reviews


കഥയ്‌ക്ക് ശേഷമുള്ള സ്ഥാനത്താണെങ്കിലും മിക്ക കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും നമ്മുടെ ഉള്ളില്‍ കയറുക തന്നെ ചെയ്യും. സായ്‌കുമാര്‍, റഹ്‌മാന്‍, ലെന, അസിഫ് അലി, ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, രമ്യ നമ്പീശന്‍, കൃഷ്‌ണ, അനൂപ് മേനോന്‍, റോമ, വിനീത് ശ്രീനിവാസന്‍ എന്നിങ്ങനെ പ്രശസ്തര്‍ മുതല്‍ ഒന്നു രണ്ടു സീനുകളില്‍ വന്ന പേരറിയാത്തവര്‍ വരെ തങ്ങളിട്ട വേഷത്തോട് ആവുന്നത്ര ആത്മാര്‍ഥത പുലര്‍ത്തി......

ഹൃദയസ്‌പര്‍ശിയായ ഒരുപാട് കഥാസന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. മകളേക്കുറിച്ച് ഒരു ചുക്കുമറിയാതെ കൈയടികള്‍ക്കു പിന്നാലെ പോകുന്ന അച്ഛനും മകനെ മരണത്തിനു വിട്ടു കൊടുക്കാന്‍ സമ്മതിക്കേണ്ടിവരുന്ന പിതാവുമൊക്കെ ഏറെക്കാലം നമ്മുടെ മനസ്സില്‍ വേദനയുണ്ടാക്കും....

രാജേഷ് പിള്ള, ബോബി, സഞ്‌ജയ്, സായ്‌കുമാര്‍, റഹ്‌മാന്‍, ലെന, അസിഫ് അലി എന്നിവരെ ഞാന്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നു; ഈ ചിത്രത്തിന്റെ മുന്നിലും പിന്നിലും ചെയ്‌ത ജോലിയുടെ പേരില്‍ അവരോടുള്ള സ്നേഹം ഇങ്ങനെയല്ലാതെ പ്രകടിപ്പിച്ചാല്‍ അതു വളരെ ഉപരിപ്ലവവും ഹൃദയശൂന്യവും ആയിപ്പോകുമെന്നതുകൊണ്ട്.....

(from movieraaga review)
....In the acting front, the movie has present a Mammoth cast in the most adorable and appropriate way with most being part of some unforgettable scenes on screen. Be it in Rehman who never had an opportunity in recent times to play such a mature and complicated role of the helpless superstar father, or that of kunchakko boban, who is struggling to come over his personal tragedy of betrayal, the movie offers moments to everyone....
(from indiaglitz review)

...The actors have all performed their characters in an impressive way and here is one film where almost every actor gets a nice role but still the story remains supreme....
(from sify review)

...As a film-star, Rahman clicks with his mannerism and dialogues...
(from cinemafundas.com review)

...As mentioned earlier, there are no lead actors in this film in the conventional sense though each shine be it Rahman as a megalomaniac superstar, or Anoop Menon as the Police Chief....
(from rediff review)

3 comments:

  1. An "ACTOR" should have the following:
    1.The rigorous use of the voice to communicate a character's lines and express emotion
    2.Physicalisation of a role in order to create a believable character for the audience
    3.Use of gesture to complement the voice, interact with other actors and to bring emphasis to the words in a play, as well as having symbolic meaning
    ---
    It is sure that Evergreen Star RAHMAN has fulfilled all the above conditions perfectly in the movie 'TRAFFIC'
    So, why waiting...?? GET, SET, GO....!!!

    ReplyDelete
  2. In the film "Traffic" Rehman has used his own dubbing?? if answer is "YES" Rehman is no. 1 in malayalam. It was an amazing voice modulation. Overall, his performance is perfect and nothing to prove anymore... our applaud.... we wish 2011 will be an outstanding year for Rehman.

    ReplyDelete
  3. Can anyone knows about his voice in Traffic.is it his real voice or not.

    From Hong Kong.

    ReplyDelete

Related Posts Plugin for WordPress, Blogger...